Saturday, May 21, 2011

അടിയാധാരം

ആ മലയുടെ മുതലാളീ,
ഈ മലയുടെ മുതലാളീ,
ആ മലയ്ക്കും ഈ മലയ്ക്കുമിടയിലേക്കു തൂങ്ങിക്കിടക്കുന്ന
ആകാശത്തിന്റെ മുതലാളി ആരാണ്‍..?






* റിയല്‍ എസ്റ്റേറ്റുകാര്‍ വീതം വയ്കുന്ന സക്ര്‍കാര്‍ ഭൂമികളായ ഞങ്ങളുടെ നാട്ടിലെ പാവം മലകള്‍ക്ക്...

1 comment:

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

റിയല്‍ എസ്റ്റേറ്റുകാര്‍ വീതം വയ്കുന്ന സക്ര്‍കാര്‍ ഭൂമികളായ ഞങ്ങളുടെ നാട്ടിലെ പാവം മലകള്‍ക്ക്...