കരളിലൊരു പഴയ പ്രണയം വന്നു തോണ്ടുന്നു.. കനവിലൊരു നീള്‍മിഴി നിലാവ് നീര്‍ത്തുന്നു..! ഇനിയുമാ വഴിയിലൂടെ വരാതിരിക്കാം ഞാന്‍.. നീ നിന്ന അരിപ്പൂക്കല്ക്കരികില് കറുത്ത മൌനം - തന്നെ കായ്ച്ചോട്ടെ..!
Dear Ganesh, its really marvellous both the design and the content. the impressive title brought to my mind heaps of nostalgic thoughts as well as images of my childhood. i still keep some vellathands in the corner of my mind in order to be innocent in thought to an extend. i went through the lines just superficilly since i am busy now and will come back for serious understanding later.
അഷ്റഫിക്കായുടെ ഒളവട്ടൂര്‍ കമ്മ്യൂണിറ്റി ഞാന്‍ 5 മാസം മുന്‍പ് എന്റെ മള്‍ട്ടിമീഡിയ ഗുരുവായ ശ്രീമാന്‍ അസ്ഫര്‍ (പുളിക്കല്‍, സിയാംകണ്ടം) വഴി കണ്ടിരുന്നു. നമ്മുടെ ചുറ്റുവട്ടത്തെ പഞ്ചായത്തുകളില്‍ ഇങ്ങനെ ഒരു ആശയം കാലോചിതവും അനുകരണീയവുമാണ്. ആ ശ്രമത്തെ അഭിനന്ദിക്കുന്നു..!!
17 comments:
കൊള്ളാല്ലോ ഗണേഷേ.... കവിത.
സുപ്രിയേച്ചിക്കു നന്ദി..!!
കുറച്ചു വരികളിലൂടെ ഒട്ടേറെ പറഞ്ഞു ഗണേഷ്....
Dear Ganesh,
its really marvellous both the design and the content. the impressive title brought to my mind heaps of nostalgic thoughts as well as images of my childhood. i still keep some vellathands in the corner of my mind in order to be innocent in thought to an extend.
i went through the lines just superficilly since i am busy now and will come back for serious understanding later.
thanks,
Muhammed ashraf.Mc
please visit: www.olavattur.community.officelive.com
കൊള്ളാം
യൂസുഫ്പ ഇക്കായ്ക്കും അഷ്റഫിക്കായ്ക്കും ശ്രീയ്ക്കും നന്ദിയുടെ ഈരണ്ടു കെട്ട് വെള്ളത്തണ്ടുകള്‍..!!
അഷ്റഫിക്കായുടെ ഒളവട്ടൂര്‍ കമ്മ്യൂണിറ്റി ഞാന്‍ 5 മാസം മുന്‍പ് എന്റെ മള്‍ട്ടിമീഡിയ ഗുരുവായ ശ്രീമാന്‍ അസ്ഫര്‍ (പുളിക്കല്‍, സിയാംകണ്ടം) വഴി കണ്ടിരുന്നു. നമ്മുടെ ചുറ്റുവട്ടത്തെ പഞ്ചായത്തുകളില്‍ ഇങ്ങനെ ഒരു ആശയം കാലോചിതവും അനുകരണീയവുമാണ്. ആ ശ്രമത്തെ അഭിനന്ദിക്കുന്നു..!!
പ്രണയമാകുംബോള്...
അതും നാലര വരിയാകുംബോള്
കമന്റാന്‍ സുഖമാണ് !!!
കമന്റല് ഒരു ദീനമായി കൊണ്ടുനടക്കുന്ന ചിത്രകാരനെപ്പോലുള്ളവര്‍ക്ക് പരമാനന്ദം !!!
നല്ല വരികള്‍ സുഹൃത്തേ.
ചിത്രകാരന് ചേട്ടനും നന്ദിയുടെ ഒരു കെട്ടു വെള്ളത്തണ്ട് വയ്ക്കുന്നു.
ഈ വരികള്‍ പ്രവാസിയായ പ്രിയ സുഹൃത്ത് ഓര്‍ക്കൂട്ടിലൂടെ സ്ക്രാപ്പിയ ഒരു കവിതയ്ക്കെഴുതിയ നാലുവരി മറുപടിയാണ്.
പ്രണയം നാലു വരിയില്‍ നിന്നും തുളുമ്പി ഒഴുകും. കുഞ്ഞുതോടായി പുഴയായി കടലായി മഴയായി......ആദിയുടെ പെമ്പറന്നോത്തിയാകും.
എത്താത്ത കാലത്തിന്നപ്പുറത്തു നിന്ന് പിന്നെയും കുറുമ്പിന്റെ കരിവള കിലുക്കും..!! നോക്കെത്താതെ നമ്മളമ്പരക്കുകയും..!!
odiyante kavithakal...
ee peru ipozhum undo?
poems oke thakarpan...
നീള് മിഴി നിലാവ് നീര്‍ത്തുമ്പോള്‍
നിനക്കെങ്ങനെ ആ വഴി പോവാതിരിക്കാനാവും
നാലുവരിയില്‍ പ്രണയം അതിമനോഹരമായി പറഞ്ഞിരിക്കുന്നു
സുനിലേട്ടാ..അങ്ങ് പറഞ്ഞതു പരമമായ സത്യം...!!
സഗീറിക്കാ അത്രയ്ക്കുണ്ടോ..?
സുനിലേട്ടനും സഗീറിക്കയ്ക്കും വളരെ നന്ദി..!!
kollam.
നന്നായിരിക്കുന്നു സുഹൃത്തേ,നാല് വരി കവിത....ഇപ്പോഴാണ് ഇങ്ങോട്ട് വരാന്‍ പറ്റിയത്.ബസിലൂടെ ഇങ്ങോട്ട് വഴി കാട്ടിയതിനു നന്ദി
@ orikkal nhanum....
ഒരിക്കലേട്ടാ,
വന്നതിനും അഭിപ്രായമിട്ടതിനും വളരേ നന്ദി....!!
ബസ്സില്‍ കയറാന്‍ മറക്കരുത്...!!
othiri ishtamaayi varikal. Dense and intense.
:)
@ sobs
വളരേ നന്ദി...!!
Post a Comment